Post Category
മണല്‍ ലേലം
തിരൂര്‍ താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള മണല്‍ 2,31569 രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് ഒക്ടോബര്‍ 16ന് രാവിലെ 11.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ലേലം ചെയ്യുമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍- 0494 2422238
date
- Log in to post comments