Skip to main content

മണല്‍ ലേലം

തിരൂര്‍ താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിട്ടുള്ള മണല്‍ 2,31569 രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് ഒക്ടോബര്‍ 16ന് രാവിലെ 11.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് ലേലം ചെയ്യുമെന്ന് തിരൂര്‍ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍- 0494 2422238

date