Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്യൂണിറ്റി ഡവലപ്മെന്റ് (സിസിഡി), സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്കില്‍ എഡ്യുക്കേഷന്‍ പ്രോഗ്രമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. കാലവധി ആറുമാസം. https://app.srccc.in/register ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിക്കാം. കുറഞ്ഞ പ്രായപരിധി 18. അവസാന തീയതി ജനുവരി 31. ജില്ലയിലെ പഠന കേന്ദ്രം: ക്രിസ്ത്യന്‍ ഏജന്‍സി ഫോര്‍ റൂറല്‍ ഡെവലപ്മെന്‍്, മാര്‍തോമ സഭ ഓഫീസ്, തിരുവല്ല. ഫോണ്‍: 9447760931, 0469 2600931.
date
- Log in to post comments