Skip to main content

അപേക്ഷാ ഫീസ് അടയ്ക്കാൻ അവസരം

    05.01.202631.01.2026 തീയതികളിലെ വിജ്ഞാപനങ്ങളുടെ തുടർച്ചയായി2026-27 അധ്യയന വർഷത്തെ കേരള എഞ്ചിനീയറിംഗ്/അഗ്രിക്കൾച്ചർ/ഫാർമസി/മെഡിക്കൽ &മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിനായി ഓൺലൈനായി  രജിസ്റ്റർ ചെയ്യുകയും എന്നാൽ  ഫീസ് അടയ്ക്കാൻ സാധിക്കാത്തവർക്ക്  ഫീസ് ഒടുക്കുന്നതിനുള്ള അവസരം ഫെബ്രുവരി 25 വൈകുന്നേരം 5 വരെ ലഭിക്കും. നിലവിൽ 05.01.202631.01.2026 തീയതികളിലെ വിജ്ഞാപനങ്ങൾ പ്രകാരം  അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ  രേഖകളിൽ  ന്യൂനതകൾ ഉള്ളവർക്ക് ആയതു പരിഹരിക്കുന്നതിന് പിന്നീട് അവസരം നൽകും. വിശദവിവരങ്ങൾക്ക്:  www.cee.kerala.gov.inഫോൺ0471-2525300.

പി.എൻ.എക്സ്. 828/2026

date