Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
നീലേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ 104 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വകരിക്കുന്ന അവസാന തീയതി മാര്‍ച്ച് രണ്ടിന് ഉച്ചക്ക് 12 വരെ. ഉച്ചക്ക് 2.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ - 0467 2999520.
date
- Log in to post comments