Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

നീലേശ്വരം അഡീഷണല്‍ ഐ.സി.ഡി.എസിന് കീഴിലെ 104 അങ്കണവാടികള്‍ക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വകരിക്കുന്ന അവസാന തീയതി മാര്‍ച്ച് രണ്ടിന് ഉച്ചക്ക് 12 വരെ. ഉച്ചക്ക് 2.30ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ - 0467 2999520.

date