Skip to main content

*ക്വട്ടേഷൻ ക്ഷണിച്ചു*

 

തിരുനെല്ലി ഗവ ആശ്രമ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ചെരുപ്പ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷനുകൾ മാര്‍ച്ച് 12 ന്  രാവിലെ 11നകം സീനിയര്‍ സൂപ്രണ്ട്, ഗവ ആശ്രമം സ്‌കൂള്‍ തിരുനെല്ലി, ആറളം പി.ഒ, കണ്ണൂര്‍, 670673 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 9497424870, 8921938018

തിരുനെല്ലി ഗവ ആശ്രമ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ബെഡ്ഷീറ്റ് വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷനുകൾ മാര്‍ച്ച് 11 ന്  രാവിലെ 11നകം സീനിയര്‍ സൂപ്രണ്ട്, ഗവ ആശ്രമം സ്‌കൂള്‍ തിരുനെല്ലി, ആറളം പി.ഒ, കണ്ണൂര്‍, 670673 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 9497424870, 89219380188

തിരുനെല്ലി ഗവ ആശ്രമ സ്കൂളിലെ 250 വിദ്യാര്‍ത്ഥികള്‍ക്ക് (ആൺകുട്ടികൾ,പെൺകുട്ടികൾ) ആവശ്യമായ അടിവസ്ത്രങ്ങൾ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷനുകൾ മാര്‍ച്ച് 11 ന്  രാവിലെ 11നകം സീനിയര്‍ സൂപ്രണ്ട്, ഗവ ആശ്രമം സ്‌കൂള്‍ തിരുനെല്ലി, ആറളം പി.ഒ, കണ്ണൂര്‍, 670673 വിലാസത്തില്‍ നല്‍കണം. ഫോണ്‍- 9497424870, 8921938018

date