Skip to main content

കോഴ്സുകളിൽ പ്രവേശനം

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.റ്റി.ഐയിലെ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു മുതൽ യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ ഇന്റർ നാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻഡിപ്ലോമ ഇൻ റെഫ്രിജറേഷൻ എ.സി. മെക്കാനിക്ക് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9074874208.

 പി.എൻ.എക്‌സ്. 1089/2026

date