Post Category
കോഴ്സുകളിൽ പ്രവേശനം
ആറ്റിങ്ങൽ ഗവൺമെന്റ് ഐ.റ്റി.ഐയിലെ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു മുതൽ യോഗ്യതകൾ ഉള്ളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ ഇന്റർ നാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഡിപ്ലോമ ഇൻ റെഫ്രിജറേഷൻ & എ.സി. മെക്കാനിക്ക് എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9074874208.
പി.എൻ.എക്സ്. 1089/2026
date
- Log in to post comments