Post Category
ഖാദി സ്പെഷ്യല്‍ റംസാന് റിബേറ്റ്
ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ റംസാന് പ്രമാണിച്ച് മാര്‍ച്ച് 11 മുതല്‍ 23 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സ്പെഷ്യല്‍ റിബേറ്റ്. ജില്ലയില്‍ ഇലന്തൂര്‍, അടൂര്‍ റവന്യൂ ടവര്‍ , പത്തനംതിട്ട അബാന്‍ ജംഗ്ഷന്, റാന്നി -ചേത്തോങ്കര എന്നിവിടങ്ങളിലാണ് റിബേറ്റ്. കോട്ടണ്‍ ഷര്‍ട്ടിംഗ്സ്, റെഡിമെയ്ഡ് ഷര്‍ട്ട്, സില്‍ക്ക് സാരി, സില്‍ക്ക് ഷര്‍ട്ട് , ചുരിദാര്‍ ടോപ്പ്, ചുരിദാര്‍ മെറ്റീരിയല്സ്്, ബെഡ്ഷീറ്റ്, പഞ്ഞിമെത്ത, തലയിണ, പില്ലോകവര്‍, ഗ്രാമവ്യവസായ ഉല്പന്നങ്ങള് തുടങ്ങിയവ ലഭിക്കും.
ഇലന്തൂര്‍ ഖാദി ടവര്‍ - 8113870434
പത്തനംതിട്ട അബാന്‍ ജംഗ്ഷന് - 9744259922
അടൂര്‍ റവന്യൂ ടവര്‍ - 6238547923
റാന്നി-ചേത്തോങ്കര - 9539606033
date
- Log in to post comments