Post Category
ദര്‍ഘാസ്
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0469 2602494.
date
- Log in to post comments