Post Category
വാഹനഗതാഗതം പൂർണ്ണമായും തടസ്സപ്പെടും
കേരള ജല അതോറിറ്റി കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ ഹരിപ്പാട് - ഇലഞ്ഞിമേൽ റോഡിൽ കുരീക്കാട് ജംഗ്ഷനും കോട്ടമുറിക്കും ഇടയിലുള്ള ഭാഗത്തുകൂടിയുള്ള വാഹനഗതാഗതം മാർച്ച് 13 മുതൽ മെയ് 15 വരെ പൂർണ്ണമായും തടസ്സപ്പെടും.
വാഹനയാത്രക്കാർ തട്ടാരമ്പലം - മാന്നാർ റോഡ്, തട്ടാരമ്പലം - തൃക്കുന്നപ്പുഴ റോഡ് വഴി തിരിഞ്ഞുപോകണമെന്ന് കേരള ജല അതോറിറ്റി ഡെപ്യൂട്ടി പ്രോജക്ട് മാനേജർ അറിയിച്ചു.
date
- Log in to post comments