Skip to main content

വിമുക്ത ഭടന്മാർക്ക് പുനരധിവാസ പരിശീലന പദ്ധതി

വിമുക്ത ഭടന്മാർ, അവരുടെ അശ്രിതർ എന്നിവർക്ക് പുനരധിവാസ പരിശീലന പദ്ധതി പ്രകാരം സർക്കാരോ സർക്കാർ അം​ഗീകൃത സ്ഥാപനങ്ങളോ നടത്തുന്ന പുനരധിവാസ കോഴ്സുകൾക്ക് അപേക്ഷിക്കാം.

വരുമാന പരിധി ആറ് ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 17. താത്പര്യമുള്ളവർ തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2472748.

date