Post Category
വിമുക്ത ഭടന്മാർക്ക് പുനരധിവാസ പരിശീലന പദ്ധതി
വിമുക്ത ഭടന്മാർ, അവരുടെ അശ്രിതർ എന്നിവർക്ക് പുനരധിവാസ പരിശീലന പദ്ധതി പ്രകാരം സർക്കാരോ സർക്കാർ അംഗീകൃത സ്ഥാപനങ്ങളോ നടത്തുന്ന പുനരധിവാസ കോഴ്സുകൾക്ക് അപേക്ഷിക്കാം.
വരുമാന പരിധി ആറ് ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 17. താത്പര്യമുള്ളവർ തിരുവനന്തപുരം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2472748.
date
- Log in to post comments