Skip to main content

*ടെൻഡർ ക്ഷണിച്ചു*

പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്ക് ഹോസ്റ്റ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് (ആൺകുട്ടികൾക്ക്) യൂണിഫോം തയ്ച്ച് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 12 വൈകിട്ട് മൂന്നിനകം പ്രൊജക്റ്റ് ഓഫീസർ, ഐ.ടി.ഡി.പി ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ നൽകണം. ഫോൺ:  04935 202232    

പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിലെ പ്രീമെട്രിക്ക് ഹോസ്റ്റ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് നൈറ്റ് ഡ്രസ്സ് വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ മാർച്ച് 12 വൈകിട്ട് മൂന്നിനകം പ്രൊജക്റ്റ് ഓഫീസർ, ഐ.ടി.ഡി.പി ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ, കൽപ്പറ്റ എന്ന വിലാസത്തിൽ നൽകണം. ഫോൺ:  04935 202232    

date