Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂളിത്തോട്, വാളേരി, കുനിക്കരചാൽ, പാറക്കടവ് പ്രദേശങ്ങളിൽ ഇന്ന് (മാർച്ച് 11) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

date