Skip to main content

*കുടുംബശ്രീ മുൻ സിഡിഎസ് ചെയർപേഴ്സൺമാർക്ക് യാത്രയയപ്പും ഇഫ്താർ വിരുന്നും നൽകി*

ജില്ലയിലെ കുടുംബശ്രീ മുൻ സിഡിഎസ് ചെയർപേഴ്സൺമാർക്ക് യാത്രയയപ്പും ഇഫ്താർ വിരുന്നും നൽകി. കൽപ്പറ്റ ഡി ആൻഡ് സിയിൽ നടന്ന യാത്രയയപ്പ് കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്റെ വളർച്ചയിൽ ഏറ്റവും ശകതമായ സ്വാധീനം ചെലുത്തി ദാരിദ്രനിർമാർജനത്തിനും സ്ത്രീ സംരംഭകരെ വളർത്തി എടുക്കുന്നതിനും കുടുംബശ്രീയുടെ പ്രവർത്തങ്ങളുടെ നേതൃത്വം വഹിച്ച ശേഷമാണ് പടിയിറക്കം. പരിപാടിയിൽ ചെയർപേഴസൺമാർക്ക് സ്നേഹോപഹാരം നൽകി.

date