Post Category
എറണാകുളം ജില്ലയിൽ പൊതു , ചെലവ് നിരീക്ഷകർ ചുമതലയേറ്റു
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച പൊതു, ചെലവ് നിരീക്ഷകർ ചുമതലയേറ്റു.
പൊതു നിരീക്ഷകർ :
അമിത് ഖത്രി
പിറവം, മൂവാറ്റുപുഴ, കോതമംഗലം
919567431490
സുഹൈർ ബിൻ സഗീർ
തൃപ്പൂണിത്തുറ, കൊച്ചി, എറണാകുളം
8138971490
ആര്യക അഖൗരി
കളമശ്ശേരി, തൃക്കാക്കര, പറവൂർ, വൈപ്പിൻ
077363 31595
ഹർലീൻ കൗർ
പെരുമ്പാവൂർ, അങ്കമാലി, ആലുവ,
കുന്നത്തുനാട്
9567521595
ചെലവ് നിരീക്ഷകർ :
അജയ് കുമാർ ഷാ
തൃക്കാക്കര, പിറവം, മൂവാറ്റുപുഴ, കോതമംഗലം
7356991204
നീരജ് കുമാർ
കളമശ്ശേരി, പറവൂർ, വൈപ്പിൻ
8089489796
സാഹിൽ സേത്ത്
കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, കുന്നത്തുനാട്
Mob no.8891509796
അങ്കിത കർ
പെരുമ്പാവൂർ, അങ്കമാലി, ആലുവ
8089031204
date
- Log in to post comments