Skip to main content

*എന്‍ ഊര് പൈതൃക ഗ്രാമം ഇന്ന് പ്രവര്‍ത്തിക്കില്ല*

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്കുള്ള റോഡില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 27) സന്ദര്‍ശകര്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുന്നതല്ല. നാളെ (മാര്‍ച്ച് 28) മുതല്‍ എന്‍ ഊര് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

date