Post Category
*ലേലം*
സുല്‍ത്താന്‍ ബത്തേരി പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് കീഴിലെ വിവിധ റോഡരികിലെ ഫലവൃക്ഷങ്ങളിലുള്ള ഫലമൂലാദികള്‍ മാര്‍ച്ച് 30ന് രാവിലെ 11ന് സുല്‍ത്താന്‍ ബത്തേരി സെക്ഷന്‍ ഓഫീസ് പരിസരത്ത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍- 04936 224370.
date
- Log in to post comments