Skip to main content

അവധിക്കാല ചിത്രകലാപഠനം

വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം 'നിറച്ചാര്‍ത്ത്-2026' കോഴ്‌സ് പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ളവരെ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്‌സ് നടത്തുന്നത്. ജൂനിയര്‍ വിഭാഗത്തിന് 2250 രൂപയും സീനിയര്‍ വിഭാഗത്തിന് 4250 രൂപയുമാണ് ഫീസ്. അവസാന തീയതി ഏപ്രില്‍ ഒന്ന്. ഏപ്രില്‍ ആറിന് ക്ലാസ് ആരംഭിക്കും. ഫോണ്‍ : 0468 - 2319740 , 9188089740, 9605458857,0468-2319740     വെബ് സൈറ്റ് : www.vasthuvidyagurukulam.com

date