Post Category
നിയസഭ തിരഞ്ഞെടുപ്പ് : ജില്ലയില്‍ അഞ്ച് ഉപവരണാധികാരികള്‍
തിരുവല്ല - ജോബിന്‍ കെ ജോര്‍ജ്, തഹസില്‍ദാര്‍ തിരുവല്ല, 8089106500
റാന്നി - റ്റി എസ് സനല്‍കുമാര്‍, തഹസില്‍ദാര്‍ റാന്നി, 9447281517
ആറന്മുള - അശ്വിനി അച്ചുതന്‍, തഹസില്‍ദാര്‍ കോഴഞ്ചേരി, 9496343501
കോന്നി - ജി അജേഷ്, തഹസില്‍ദാര്‍ കോന്നി, 8547618430
അടൂര്‍ - ആര്‍ കെ സുനില്‍, തഹസില്‍ദാര്‍ അടൂര്‍, 9447034826
നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക ജില്ലയിലെ അഞ്ച് നിയമസഭ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെ സമര്‍പ്പിക്കണം.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും.
date
- Log in to post comments