Skip to main content

*വൈദ്യുതി മുടങ്ങും*

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വൈദ്യുതി ലൈനിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (മാർച്ച് 28) രാവിലെ ഒൻപത്   മുതൽ വൈകിട്ട് അഞ്ച് വരെ അപ്പപ്പാറ, കരമാട്, ചകിണി, അരണപാറ, അക്കൊല്ലി, കുന്നിയൂർ, കാൽകുനി, വെള്ളറ നരിക്കൽ, തോൽപ്പെട്ടി, തിരുനെല്ലി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായോ ഭാഗികമായോ മുടങ്ങും.

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മാമ്മട്ടംകുന്ന്, പാലമുക്ക്, പാസ്റ്ററൽ സെന്റർ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി 
മുടങ്ങും.

date