Post Category
*കേന്ദ്രീയ വിദ്യാലയം: അപേക്ഷ ക്ഷണിച്ചു*
കല്‍പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ 2026-27 അദ്ധ്യായന വര്‍ഷത്തില്‍ അഞ്ച്, പന്ത്രണ്ട് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം https://kalpetta.kvs.ac.in ല്‍ ലഭ്യമാണ്. അപേക്ഷകള്‍ ഏപ്രില്‍ എട്ടിനകം വിദ്യാലയത്തില്‍ നല്‍കണം. ഫോണ്‍: 04936 298400
date
- Log in to post comments