Post Category
ജില്ലാതല അറിയിപ്പുകൾ
വൈദ്യുതി മുടങ്ങും
എച്ച് ടി ലൈൻ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏച്ചൂർ വൈദ്യുത സെക്ഷനിലെ വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണംങ്കോട് ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒന്ന് ബുധനാഴ്ച രാവിലെ 09:30 മുതൽ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും
കേബിൾ ലൈൻ പണി നടക്കുന്നതിനാൽ ഏച്ചൂർ സെക്ഷനിലെ കെട്ടാനച്ചേരി, ഏച്ചൂർകോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒന്ന് ബുധനാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
date
- Log in to post comments