Skip to main content

ജില്ലാതല അറിയിപ്പുകൾ

 

വൈദ്യുതി മുടങ്ങും

എച്ച് ടി ലൈൻ അറ്റകുറ്റപ്പണി  നടക്കുന്നതിനാൽ ഏച്ചൂർ വൈദ്യുത സെക്ഷനിലെ വാണിയൻചാൽ, പുന്നക്കാമൂല, കൊങ്ങണംങ്കോട് ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒന്ന് ബുധനാഴ്ച രാവിലെ 09:30 മുതൽ ഉച്ചക്ക് ഒന്ന് വരെ വൈദ്യുതി മുടങ്ങും

കേബിൾ ലൈൻ പണി നടക്കുന്നതിനാൽ ഏച്ചൂർ സെക്ഷനിലെ കെട്ടാനച്ചേരി, ഏച്ചൂർകോട്ടം ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ ഒന്ന് ബുധനാഴ്ച രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ചു വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

date