Post Category Wayanad *ലേലം* Thu, 04/02/2026 - 12:26 / 0 Comments പനമരം വില്ലേജ് ഓഫീസ് പരിസരത്തുള്ള രണ്ട് മാവുകളിലെ കണ്ണിമാങ്ങ ഏപ്രില്‍ 16ന് ഉച്ചയ്ക്ക് 2.30ന് പനമരം വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04935240231 date 01-04-2026 Log in to post comments