Skip to main content

*നിയമസഭാ രെഞ്ഞെടുപ്പ്: പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് വിപുലമായ സൗകര്യങ്ങള്‍*

നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് മുഖാന്തിരം വോട്ട് രേഖപ്പെടുത്തുന്നതിന് അഞ്ച് വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുകളും (വി എഫ് സി) അവശ്യ വിഭാഗത്തില്‍പ്പെട്ട ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്നതിന് നാല് പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളും (പി വി സി), ഒരു ഡെസിഗ്‌നേറ്റഡ് വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററുമാണ് ജില്ലയില്‍ ക്രമീകരിച്ചിട്ടുള്ളത്. 

date