Skip to main content

പോളിങ്ങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം നടത്തി

നിയമസഭ തിരഞ്ഞെടുപ്പിന് നിയോഗിച്ച പോളിങ്ങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം പൂര്‍ത്തിയായി. കോന്നി എന്‍ എസ് എസ് കോളജ്, അടൂര്‍ സര്‍ക്കാര്‍ എച്ച്.എസ്.എസ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, തിരുവല്ല സെന്റ് മേരീസ് കോളജ് ഫോര്‍ വിമന്‍സ്, റാന്നി സെന്റ് തോമസ് കോളജ് എന്നീ കേന്ദ്രങ്ങളിലായിരുന്നു മൂന്നു ദിവസത്തെ പരിശീലനം.

date