Post Category
പോളിങ് സാമഗ്രികളുടെ വിതരണം (ഏപ്രില്‍ എട്ട്)
നിയമസഭ തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം (ഏപ്രില്‍ 8 ബുധന്‍) രാവിലെ എട്ട് മുതല്‍ അതാത് നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ ആരംഭിക്കും. പോളിങ് ജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ കൃത്യ സമയത്ത് തന്നെ അതാത് വിതരണ കേന്ദ്രങ്ങളിലെത്തണമെന്ന് ജില്ല തിരഞ്ഞെടുപ്പ്
ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു
വിവിധ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രങ്ങള്‍
തിരുവല്ല -കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍
കോന്നി - മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, മലയാലപ്പുഴ
അടൂര്‍ - സര്‍ക്കാര്‍ ബിഎഡ് സെന്റര്‍, അടൂര്‍
റാന്നി - സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള - മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ്
date
- Log in to post comments