Post Category
പുനർലേലം
ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ എ.ആർ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതുമായ വകുപ്പുതല വാഹനങ്ങളുടെ ഉപയോഗ യോഗ്യമല്ലാത്ത സ്പെയർ പാർട്സ്, ഉപയോഗിച്ച ഓയിൽ എന്നിവയുടെ പുനർലേലം എം എസ് ടി സി പോർട്ടൽ മുഖേന ഏപ്രിൽ 30-ന് രാവിലെ 11 മണി മുതൽ വൈകിട്ട് 4:30 വരെ ഓൺലൈനായി നിർവഹിക്കപ്പെടുന്നു. ഫോൺ: 0477 2239326
date
- Log in to post comments