Skip to main content

പുനർലേലം

ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ അധീനതയിലുള്ളതും ജില്ലാ എ.ആർ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതുമായ വകുപ്പുതല വാഹനങ്ങളുടെ ഉപയോഗ യോഗ്യമല്ലാത്ത സ്പെയർ പാർട്സ്, ഉപയോഗിച്ച ഓയിൽ എന്നിവയുടെ പുനർലേലം എം എസ് ടി സി പോർട്ടൽ മുഖേന ഏപ്രിൽ 30-ന് രാവിലെ 11 മണി മുതൽ വൈകിട്ട് 4:30 വരെ ഓൺലൈനായി നിർവഹിക്കപ്പെടുന്നു. ഫോൺ: 0477 2239326

date