Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലുള്ള വെള്ളമുണ്ട പത്താംമൈല്‍ ടൗണ്‍, മംഗലശ്ശേരി മല റോഡ്, പൊലീസ് സ്റ്റേഷന് പ്രദേശങ്ങളില്‍ നാളെ (ഏപ്രില്‍ 30) രാവിലെ ഏട്ട് മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി വിതരണം തടസപ്പെടും.
date
- Log in to post comments