Post Category
ജെ ഡി സി പ്രവേശനം
ആറന്മുള സഹകരണ പരിശീലന കോളജില്‍ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന് (ജെ ഡി സി) 2026-27 വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ മെയ് 10 വരെ സ്വീകരിക്കും. യോഗ്യത എസ് എസ് എല്‍ സി. scu.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കാം. 2026 ജൂണ്‍ മുതല്‍ 10 മാസമാണ് കോഴ്സ് കാലാവധി. ഫോണ്‍ : 9847747188 /9946385533.
date
- Log in to post comments