Post Category
*ആരോഗ്യ കേരളത്തില്‍ നിയമനം*
വയനാട് ജില്ലയില്‍ ആരോഗ്യ കേരളം മുഖേന വിവിധ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍, ഡെവലപ്മെന്റല്‍ തെറാപ്പിസ്റ്റ്, ഫിസിയോതെറപ്പിസ്റ്റ്, ജെ.പി.എച്ച്.എന്‍ തസ്തികളിലേക്കാണ് നിയമനം. ഓണ്‍ലൈനായി മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ www.arogyakeralam.gov.in വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 04936 202771
date
- Log in to post comments