Skip to main content

*സിവില്‍ സര്‍വീസ് പരിശീലനം*

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ അക്കാദമിക് ഡിവിഷനായ കില ഐ.എ.എസ് അക്കാദമിയില്‍ യു.പി.എസ്.സി പരിശീലനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സംസ്ഥാന മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 50 ശതമാനം ഫീസ് ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ www.kile.kerala.gov.in/kileiasacademy വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 049362479966, 8075768537

 

date