Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
തിരുനെല്ലി, നൂല്‍പുഴ സ്‌പെഷ്യല്‍ പ്രൊജക്ട് ഓഫീസിന് ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി വാഹനം (4X4 വീലര്‍) വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള സീല്‍ഡ് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം പഴക്കമുണ്ടാവരുത്. കരാര്‍ കാലയളവ് ഓര്‍ഡര്‍ ആരംഭിച്ച തീയതി മുതല്‍ ഒരു വര്‍ഷമായിരിക്കും. ക്വട്ടേഷനുകള്‍ മെയ് 16ന് ഉച്ചക്ക് ശേഷം മൂന്ന് വരെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 04936-206589, 04936-299370
date
- Log in to post comments