Skip to main content

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കോഴിക്കോട് റീജ്യണല്‍ പ്രൊഫഷണല്‍ ആന്‍ഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത മൂന്നാക്ക സമുദായങ്ങളില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായുള്ള സംവരണ ആനുകൂല്യത്തിന് (ഇ.ഡബ്ലിയു.എസ്.) അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2026 ഏപ്രില്‍ ഒന്നിന് ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് മെയ് 31നകം രജിസ്‌ട്രേഷനോടൊപ്പം കൂട്ടിച്ചേര്‍ക്കണം. ഫോണ്‍- 0495-2376179.

date