Skip to main content

ഗതാ​ഗത നിയന്ത്രണം

തൃക്കണ്ണാപുരം-പാര്‍ക്ക് ജംഗ്ഷന്‍ ടാഗോര്‍ റോഡിൽ ടാറിംഗ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മെയ് 14 വരെ ഈ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് സിറ്റി റോഡ്‌സ് സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date