Skip to main content

റീ ടെൻഡർ ക്ഷണിച്ചു

കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിലിൽ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് റീ ടെൻഡർ ക്ഷണിച്ചു. (Tender Id: 2026_KNMC_847229_2). കൂടുതൽവിവരങ്ങൾക്ക്www.etenders.kerala.gov.in, 0471-2774100.

പി.എൻ.എക്‌സ്. 1461/2026

date