Skip to main content

ക്വാളിറ്റി എക്സലൻസ് പ്രോഗ്രാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ പാത്തോളജിയിൽ ലബോറട്ടറി ടെക്‌നീഷ്യന്മാർക്കായി ക്വാളിറ്റി എക്‌സലൻസ് പ്രോഗ്രാം നടത്തുന്നു. പ്രോഗ്രാമിലേക്ക് മേയ് 23 വൈകിട്ട് 4വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്www.rcctvm.gov.in.

പി.എൻ.എക്‌സ്. 1474/2026

date