Post Category
ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
റീജിയണൽ കാൻസർ സെന്റർ ബ്ലഡ് ബാങ്കിംഗ് ആൻഡ് ട്രാൻസ്ഫ്യൂഷൻ ടെക്നോളജിയിൽ അഡ്വാൻസ്ഡ് ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 23 വൈകിട്ട് നാല് മണിക്കകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
പി.എൻ.എക്സ്. 1475/2026
date
- Log in to post comments