Post Category
*ജില്ലാ ആയൂർവേദ ആശുപത്രിയിൽ നിയമനം*
ജില്ലാ ആയുർവേദ ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസ വേതന കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡാറ്റ എൻട്രി ഓപ്പറേറ്റർ, സാനിറ്റേഷൻ വർക്കർ, സെക്യൂരിറ്റി, തസ്തികകളിലേക്ക് ജൂൺ 2 രാവിലെ 10നും മൾട്ടി പർപ്പസ് വർക്കർ, പഞ്ചകർമ തെറാപ്പിസ്റ്റ്, ലാബ് ടെക്‌നീഷൻ തസ്തികകളിലേക്ക് ജൂൺ 3 രാവിലെ 10നും അഭിമുഖം നടക്കും. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04936207455
date
- Log in to post comments