Post Category
പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു
ജൂൺ 21ന് നടക്കുന്ന മലയാളം മിഷൻ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ ലഭിക്കും.
പി.എൻ.എക്‌സ്. 1520/2026
date
- Log in to post comments