Post Category
*വാഹനം ആവശ്യമുണ്ട്*
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കണ്ടറി പെയിൻ ആന്റ് പാലിയേറ്റീവ് പദ്ധതിയിൽ ഹോം കെയർ സേവനം നൽകാൻ ഏഴ് സീറ്റുകളുള്ള വാഹനം വാടകയ്ക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു. മാസം 16 ദിവസം മാത്രമാണ് വാഹനം ഓടേണ്ടത്. ക്വട്ടേഷനുകൾ മെയ് 25 ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പ് പേരിയ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ പേരിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ: 04935 260121
date
- Log in to post comments