Post Category
*അധ്യാപക നിയമനം*
സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്‌സി വിഭാഗത്തില്‍ എന്‍വിടി ഇംഗ്ലീഷ് (സീനിയര്‍), വൊക്കേഷണല്‍ ടീച്ചര്‍ ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്, ക്ലോത്തിങ് ആന്‍ഡ് എംബ്രോഡറി, അഗ്രികള്‍ചര്‍ വിഷയങ്ങളിലേക്ക് അധ്യാപക നിയമനം നടത്തുന്നു. മെയ് 30ന് രാവിലെ 11ന് വിഎച്ച്എസ്‌സി ഓഫീസിലാണ് കൂടിക്കാഴ്ച. ഫോണ്‍: 9497458870, 9946601665
date
- Log in to post comments