Post Category
*സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം*
സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പറേഷന്റെ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് മാനന്തവാടി താലൂക്ക് പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 50,000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രായപരിധി 18 നും 65 നുമിടയില്‍. വാര്‍ഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപക്ക് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 04935 296512, 9188934102
date
- Log in to post comments