Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിടിപി വിഭാഗത്തിന് പുസ്തക രൂപകൽപനയ്ക്കായി Adobe Indesign Software ‘Creative cloud all apps plus Adobe express premium plan with morethan 20 apps’ലൈസൻസ് വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 30നകം സമർപ്പിക്കണം.

പി.എൻ.എക്‌സ്. 1606/2026

date