Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിടിപി വിഭാഗത്തിന് പുസ്തക രൂപകൽപനയ്ക്കായി Adobe Indesign Software ‘Creative cloud all apps plus Adobe express premium plan with morethan 20 apps’, 3 ലൈസൻസ് വാങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 30നകം സമർപ്പിക്കണം.
പി.എൻ.എക്സ്. 1606/2026
date
- Log in to post comments