Post Category
അഭിമുഖം മാറ്റി
അയിരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മെയ് 28 ന് നടത്താനിരുന്ന അതിഥി അധ്യാപക അഭിമുഖം മെയ് 29, 30 തീയതികളിലേക്ക് മാറ്റി. ഹിന്ദി, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളിലേക്ക് മെയ് 29 രാവിലെ 10 നും എക്കണോമിക്സ്, കോമേഴ്സ് വിഷയങ്ങളിലേക്ക് ഉച്ചയ്ക്ക് ഒന്നിനും ഇംഗ്ലീഷ് വിഷയത്തില്‍ മെയ് 30 രാവിലെ 11 നുമാണ് അഭിമുഖം. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പും സഹിതം ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9895255427
date
- Log in to post comments